Surprise Me!

2018 പകുതി പിന്നിടുമ്പോൾ വിജയം 16 ചിത്രങ്ങള്‍ക്ക് | filmibeat Malayalam

2018-07-03 1 Dailymotion

2018 movies collection report <br />86 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയ സ്ഥാനത്താണിത്. അബ്രഹാമിന്റെ സന്തതികള്‍, ആദി, സുഡാനി ഫ്രം നൈജീരിയ, അരവിന്ദന്റെ അതിഥികള്‍ എന്നീ ചിത്രങ്ങളാണ് ഏറ്റവും മികച്ച പ്രകടനം തിയറ്ററുകളില്‍ കാഴ്ച വെച്ചത്. ഇതില്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ സ്റ്റഡി കളക്ഷനോടെ തിയറ്ററുകളില്‍ തുടരുകയാണ്. <br />#BoxOffice

Buy Now on CodeCanyon